Thursday, 13 October 2016


പുളിയഗ്രെ ഉണ്ടാക്കുന്നതെങ്ങിനെ....?

പുളിയഗ്രെ ഉണ്ടാക്കാന്‍എളുപ്പമാണ് ചേരുവകള്‍ ഉണ്ടെങ്കില്‍ ......

കൂടുതല്‍വിവരങ്ങള്‍ക്ക് ഗൂഗിള്‍ ചെയ്ത് നോക്കൂ......

ആദ്യം പച്ചരി ചോര് ഉണ്ടാക്കി തണുപ്പിച്ചു വെക്കുക ...

രവിലെത്തേക്കാണെങ്കില്‍ തലെ രാത്രി ഉണ്ടാക്കുന്നതണ് നല്ലത്...

പുളിയഗ്രെ ചേരുവ കാഞ്ഞങ്ങാട് കിട്ടുമായിരിക്കും....... ഇല്ലെങ്കില്‍ ഇങുവിനോട്

പറഞ്ഞാല്‍ മംഗലപുരത്തുനിന്ന് കൊണ്ടരും

ഒരു കപ്പ് പച്ചരി ചോര് ഉണ്ടാക്കി തണുപ്പിച്ചു വെക്കുക ..

രണ്ട് മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ നിലക്കടല റോസ്‌റ്റ് ചെയ്യുക.....,

കടുക് പൊട്ടിച്ച് കറിവേപ്പില ഇടുക............

പിന്നെ തണുത്ത ചോറ് മിക്സ് ചെയ്യുക................ ...

ചേരുവ ചേര്‍ക്കുക...........തീര്‍ന്നു...വളരെ എളുപ്പം....?


പച്ചരി ചോറ് ഉണ്ടക്കാന്‍ അറിയില്ലെ.....? ബെയ്‌ക്കാന്‍ അറിയാമോ............?

വെള്ളം തിളയ്‌പ്പിക്കുക............

അരി കഴുകുക.........................

പിശുക്ക് കാണിക്കരുത് ......

രണ്ട് മൂന്ന് പ്രാവശ്യം എങ്കിലും കഴുകണം....

തിളയ്‌ക്കുമ്പോള്‍ വാങ്ങണം ...അല്ലെങ്കിള്‍ ചീഞ്ഞുപോകും......


തയ്യാറാക്കിയത്...........................പേര് പറയില്ല..............................?

No comments :

Post a Comment